Kreupatheeram/കൃപാതീരം

Stay in a homely atmosphere, just 200 meters south of Krupasanam. Special facility available for issuing tokens for new covenants and renewals. Conveyance available to pilgrimage centers, the beach, and the lake.

പ്രത്യേകതകൾ


പ്രാർത്ഥനാ അന്തരീക്ഷത്തിൽ സ്വഭവനത്തിൽ എന്നപോലെ താമസം.

കൃപാസനത്തിൽ പുതിയ ഉടമ്പടി എടുക്കുന്നതിനും പുതുക്കുന്നതിനും ആവശ്യമായ ടോക്കൺ ഉൾപ്പടെയുള്ള സൗകര്യങ്ങൾ.

പ്രാർത്ഥനയ്ക്കായ് പ്രത്യേക മുറി.